തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റും കണ്ണൂർ ആദായനികുതി വകുപ്പുമായി സഹകരിച്ച സംഘടിപ്പിക്കുന്ന ആദായനികുതി പഠനക്ലാസ് നാളെ സംഘടിപ്പിക്കും.


ഉച്ചക്ക് ശേഷം 2.30 ന് കപ്പാലം വ്യാപാരഭവനിൽ നടക്കുന്ന ക്ലാസിൽ ഇൻകം ടാക്സ് ഓഫീസർ ഇ.പി.പ്രകാശൻ, ഇൻകംടാക്സ് ഇൻസ്പെക്ടർ ആർ.എം.ഹേമലത, പ്രീത സത്യൻ എന്നിവർ ക്ലാസെടുക്കും.
Income tax study class to be organized tomorrow